Nov 21 15:05:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഡോൾഫ്‌ ഹിറ്റ്‌ലർ

അഡോൾഫ്‌ ഹിറ്റ്‌ലർ

പ്രഗല്‌ഭനായ ജർമൻ സ്വേച്‌ഛാധികാരി. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണക്കാരൻ. 1889-ൽ ആസ്‌ത്രിയയിൽ ജനിച്ചു. സ്‌കൂൾ പഠനം കഴിഞ്ഞ്‌ കുറെനാൾ ചിത്രങ്ങൾ വരച്ചും വിറ്റും നടന്നു. 1913-ൽ സൈന്യത്തിൽ ചേർന്നു. തുടർന്ന്‌ രാഷ്‌ട്രീയത്തിലിടപെട്ട്‌, ജർമൻ നാഷണൽ സോഷ്യലിസ്‌റ്റ്‌ (നാസി) പാർട്ടിയുടെ തലവനായി. ക്രമേണ, ജർമനിയുടെ ചാൻസലർ, പ്രസിഡന്റ്‌ എന്നീ പദവികൾ നേടി (1933-‘34). 1923-ൽ ജയിലിൽവച്ച്‌ മൈൻ കാംഫ്‌ (എന്റെ പോരാട്ടം) എഴുതി. ഇത്‌ ഹിറ്റ്‌ലറുടെ ആത്മകഥയാണ്‌. ചരിത്രപ്രാധാന്യമുളള ഈ കൃതി രണ്ടു ഭാഗമായി 1925-’26-ലാണ്‌ പ്രസിദ്ധീകരിച്ചത്‌.

രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ 1945 ഏപ്രിൽ 30-ന്‌ ആത്മഹത്യ ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited