Nov 13 10:34:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി.എസ്‌.വാരിയർ

ബി.എസ്‌.വാരിയർ

1937 സെപ്‌റ്റംബർ 23-ന്‌ മാന്നാറിൽ ജനിച്ചു. തിരുവനന്തപുരം കോളജ്‌ ഒഫ്‌ എൻജിനീയറിങ്ങിൽനിന്ന്‌ 1958-ൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങ്‌ ബിരുദം നേടി. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ്‌ ഡയറക്‌ടർ ആയിരുന്നു. വിദ്യാഭ്യാസം, ശാസ്‌ത്ര സാങ്കേതിക വിഷയങ്ങൾ, പ്രയുക്തധനശാസ്‌ത്രം, മാനേജ്‌മെന്റ്‌, സ്‌പോർട്‌സ്‌ എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

വിലാസം

165-സന്ധ്യ,

പി.ടി.പി. നഗർ,

തിരുവനന്തപുരം - 695 038.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited