Sep 19 12:30:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.വി. നാരായണൻ ഉണ്ണി

 

By the same author


പി.വി. നാരായണൻ ഉണ്ണി

1935-ൽ കോതമംഗലം തൃക്കാരിയൂരിൽ ജനിച്ചു. അച്‌ഛൻ പനച്ചിമംഗലത്ത്‌ ഇല്ലത്ത്‌ വാസുദേവൻ ഉണ്ണി. അമ്മ സരസ്വതിയമ്മ. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്‌കൂൾ, കുറുപ്പംപടി ബേസിക്‌ ട്രെയിനിങ്ങ്‌ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പ്രൈമറി അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു. മലയാളം വിദ്വാൻ പരീക്ഷ പാസ്സായതിനെ തുടർന്ന്‌ ഹൈസ്‌കൂൾ അദ്ധ്യാപകനായി പ്രമോഷൻ. 1991-ൽ സർവ്വീസിൽനിന്നും വിരമിച്ചു. കലാസാഹിത്യസാംസ്‌കാരികരംഗങ്ങളിൽ ആദ്യകാലം മുതൽ പ്രവർത്തിച്ചുവരുന്നു. ‘സുഷമ’ എന്ന നോവലാണ്‌ ആദ്യകൃതി. കേരളീയ ക്ഷേത്രകലകൾ (3 ഭാഗങ്ങൾ) ശ്രദ്ധേയമായ പഠനങ്ങളാണ്‌. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്‌.

ഭാര്യഃ എൻ. സുലോചനാദേവി

മക്കൾഃ ഗീത, മനോജ്‌

വിലാസംഃ

പനച്ചിമംഗലത്ത്‌ ഇല്ലം,

നെല്ലിക്കുഴി പി.ഒ.

കോതമംഗലം - 686 691


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited