Nov 20 03:04:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. ഡൊളോറസ്‌ കണ്ണമ്പുഴ

സി. ഡൊളോറസ്‌ കണ്ണമ്പുഴ

പാചകകലയിലൂടെ എന്നപോലെ സാമൂഹിക, സാംസ്‌കാരിക, ആദ്ധ്യാത്മിക മണ്‌ഡലങ്ങളിലൂടെയും ക്രിസ്‌തുവിന്റെ സൗഖ്യദായകസന്ദേശം പങ്കുവയ്‌ക്കുന്ന ഒരു മെഡിക്കൽ മിഷൻ സന്യാസിനിയാണ്‌ സി.ഡൊളോറസ്‌. 1925-ൽ ഓസ്‌ട്രിയാക്കാരിയായ ഡോ. അന്നാ ഡങ്കൽ സ്ഥാപിച്ച മെഡിക്കൽ മിഷൻ സന്യാസസമൂഹത്തിന്റെ പ്രേഷിതവീക്ഷണത്തിന്റെ തന്നെ ഒരു പ്രതീകമാണ്‌ “വീട്ടമ്മയ്‌ക്കൊരു കൈത്തോഴി.”


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited