Sep 26 03:03:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പദ്‌മശ്രീ ഭരത്‌ ഗോപി

 

By the same author


പദ്‌മശ്രീ ഭരത്‌ ഗോപി

തിരുവനന്തപുരത്ത്‌ ചിറയിൻകീഴിൽ ജനിച്ചു. 1960 മുതൽ നാടകരംഗത്ത്‌ സജീവമായി പ്രവർത്തിക്കുന്നു. ‘സ്വയംവരം’ (1972) എന്ന ചിത്രത്തിലൂടെ സിനിമാനടനായി. ‘കൊടിയേറ്റ’ത്തിലെ (1977) അഭിനയത്തിന്‌ ഭരത്‌ അവാർഡ്‌ ലഭിച്ചു. 1978, 82, 83, 85 വർഷങ്ങളിൽ നല്ല നടനുളള സംസ്‌ഥാന അവാർഡ്‌ കിട്ടി. രണ്ടു സിനിമകൾ സംവിധാനം ചെയ്‌തു. ‘യമനം’ സാമൂഹ്യപ്രസക്തിയുളള ചിത്രത്തിനുളള ദേശീയ അവാർഡ്‌ (1991) നേടി.

1991ൽ പദ്‌മശ്രീ ബഹുമതി ലഭിച്ചു. 1993 ൽ കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പും ‘94-95 ൽ കേരള സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പും കിട്ടി. അഭിനയം അനുഭവം എന്ന ഗ്രന്ഥത്തിന്‌ സിനിമാസംബന്ധിയായ മികച്ച ഗ്രന്ഥത്തിനുളള രാഷ്‌ട്രപതിയുടെ സുവർണമുദ്ര ലഭിച്ചു. കുട്ടികളുടെ നാടകമുൾപ്പെടെ അഞ്ചു നാടകങ്ങൾ രചിച്ചിട്ടുണ്ട്‌.

വിലാസംഃ

നമ്പർ 27,

തൃക്കാർത്തിക,

സ്‌കൈവില്ല,

പേയാട്‌ പി.ഒ.,

തിരുവനന്തപുരം - 695 573.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited