Nov 19 08:20:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.വി. കനകലത

വി.വി. കനകലത

1961-ൽ ജനിച്ചു. അച്‌ഛൻ ഃ എ.വി. ശങ്കരൻ. അമ്മഃ വി.വി. സത്യഭാമ. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂൾ, തിരുവനന്തപുരം വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം-ബർലിൻ ഡയറി, വംഗദേശത്തേക്കൊരു യാത്ര എന്നീ സഞ്ചാരസാഹിത്യകൃതികൾ സ്‌കൂൾ പഠനകാലത്ത്‌ പ്രസിദ്ധീകരിച്ചു.

ആദ്യനോവൽ തിലോദകം 1999 ലെ കുങ്കുമം നോവൽ മത്സരത്തിൽ പ്രോത്സാഹനസമ്മാനം നേടി.

ഭർത്താവ്‌ഃ എ.വി. ഗോപാലകൃഷ്‌ണൻ.

മക്കൾഃ അരവിന്ദ്‌ ശങ്കർ, ഐശ്വര്യ.

വിലാസംഃ

അത്തിപ്പൊറ്റ വാരിയം,

അത്തിപ്പൊറ്റ,

ആലത്തൂർ,

പാലക്കാട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited