Sep 25 10:46:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഐ.വി. ദാസ്‌

ഐ.വി. ദാസ്‌

എഴുത്തുകാരൻ, പത്രാധിപർ എന്നീ നിലകളിൽ പ്രശസ്‌തൻ. പത്തു വർഷത്തോളം ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. പന്ത്രണ്ടിലധികം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. റീഡേഴ്‌സ്‌ പുരസ്‌കാരം, അക്ഷരപുരസ്‌കാരം, പി.എൻ.പണിക്കർ പുരസ്‌കാരം എന്നിവ ലഭിച്ചു. ഇപ്പോൾ കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറിയാണ്‌.

വിലാസംഃ

സെക്രട്ടറി,

കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ,

തിരുവനന്തപുരം - 695 033.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited