Sep 25 22:11:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഞായത്ത്‌ ബാലൻ

ഞായത്ത്‌ ബാലൻ

തിരൂർ താലൂക്കിൽ നെല്ലാപ്പറമ്പിൽ 5-6-1944 നു ജനിച്ചു. അമ്മ ഞായത്ത്‌ ജാനകിയമ്മ. അച്‌ഛൻ ആനപ്പായകാട്ടിരി രാമൻനായർ. കന്മനം, പാറക്കൽ, കാഞ്ഞിരക്കോൽ, വല്ലപ്പുഴ (ഹൈസ്‌കൂൾ) എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. തുടർന്നുളള പഠനം പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവൺമെന്റ്‌ സംസ്‌കൃതകോളജ്‌, തൃശൂർ എൻ.ടി.ടി.സി., മൈസൂർ റീജിയണൽ കോളജ്‌ എന്നീ സ്ഥാപനങ്ങളിൽ. ജനതാ ഹൈസ്‌കൂൾ നടുവട്ടം(പട്ടാമ്പി), ഗവൺമെന്റ്‌ ഗേൾസ്‌ ഹൈസ്‌കൂൾ നെന്മാറ, ഗവൺമെന്റ്‌ ഹൈസ്‌കൂൾ മാരായമംഗലം, ഗവൺമെന്റ്‌ കോളജ്‌ എളേരിത്തട്ട്‌, പി.ടി.എം. ഗവൺമെന്റ്‌ കോളജ്‌ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി 1999-ൽ റിട്ടയർ ചെയ്‌തു.

ഭാര്യഃ എം.പ്രേമലത. മകൻഃ സുഷേൺ.

വിലാസംഃ

മുളയങ്കാവ്‌ പി.ഒ.,

കുലുക്കല്ലൂർ,

പാലക്കാട്‌ - 679 337.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited