Nov 13 10:59:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ജയകുമാരി പത്മജൻ

ഡോ.ജയകുമാരി പത്മജൻ

1934 ഒക്‌ടോബർ 12ന്‌ ജനിച്ചു. ശിശുരോഗ ചികിത്സയിൽ എം.ഡി. ബിരുദം. 23 വർഷം ആരോഗ്യവകുപ്പിൽ സേവനമനുഷ്‌ഠിച്ചു. അസിസ്‌റ്റന്റ്‌ സർജൻ, സിവിൾ സർജൻ, ഇ.എസ്‌.ഐ. റീജനൽ ഡപ്യൂട്ടി ഡയറക്‌ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1957ൽ വൈദ്യശാസ്‌ത്രത്തിനുളള കൊച്ചി പരീക്ഷിത്ത്‌ മഹാരാജാവിന്റെ പേരിലുളള സ്വർണമെഡൽ ലഭിച്ചു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌.

വിലാസംഃ

202, ഐശ്വര്യ അപാർട്‌മെന്റ്‌സ്‌,

ഡി.പി.ഐ. ജങ്ങ്‌ഷൻ, തൈക്കാട്‌ പി.ഒ.

തിരുവനന്തപുരം - 695 014.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited