Nov 21 07:38:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.ബി.എസ്‌.ചന്ദ്‌

ഡോ.പി.ബി.എസ്‌.ചന്ദ്‌

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്‌ 1971-ൽ എം.ബി.ബി.എസ്‌. 1973-ൽ ഇംഗ്ലണ്ടിൽ ഉപരിപഠനം. സൈക്യാട്രിയിൽ ബിരുദങ്ങൾ. 1978-ൽ കൺസൾട്ടന്റ്‌ സൈക്യാട്രിസ്‌റ്റായി ആസ്‌ട്രേലിയയിൽ. 1994-ൽ തിരുവനന്തപുരത്ത്‌ തിരിച്ചെത്തി. 1996 മുതൽ 98 വരെ ലണ്ടനിൽ കൺസൾട്ടന്റ്‌ സൈക്യാട്രിസ്‌റ്റ്‌.

1982 മുതൽ സൈക്യാട്രിയുടെ ഭാഗമായി സെക്‌സോളജി പ്രാക്‌ടീസ്‌ ചെയ്യാൻ തുടങ്ങി. സൊസൈറ്റി ഒഫ്‌ സെക്‌സോളജിസ്‌റ്റ്‌സ്‌ ഒഫ്‌ ക്യൂൻസ്‌ ലാൻഡിന്റെ (ആസ്‌ട്രേലിയ) സ്‌ഥാപകാദ്ധ്യക്ഷനായിരുന്നു. വേൾഡ്‌ സെക്‌സോളജി അസോസിയേഷന്റെ കീഴിൽ ജർമനിയിൽ വർക്ക്‌ഷോപ്പ്‌ നടത്തിയിട്ടുണ്ട്‌. ഇപ്പോൾ തിരുവനന്തപുരം ഉത്രാടം തിരുനാൾ ഹോസ്‌പിറ്റലിൽ കൺസൾട്ടന്റ്‌ സൈക്യാട്രിസ്‌റ്റും സെക്‌സോളജിസ്‌റ്റും.

വിലാസംഃ

ശ്രീഉത്രാടം തിരുനാൾ ഹോസ്‌പിറ്റൽ

പട്ടം, തിരുവനന്തപുരം - 695 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited