Nov 13 02:15:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ. കൃഷ്‌ണമൂർത്തി

ജെ. കൃഷ്‌ണമൂർത്തി

യഥാർത്ഥ പേര്‌ ജിദ്ദു കൃഷ്ണമൂർത്തി. ആന്ധ്രപ്രദേശിലെ മദനപ്പള്ളി ഗ്രാമത്തിൽ 1895ൽ ജനനം. 1920ന്റെ തുടക്കം മുതൽ 91-​‍ാം വയസുവരെ ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും എഴുതുകയും പണ്ഡിതന്മാരും യതികളും ഉൾപ്പെടെ ജീവിതത്തിന്റെ പല ശ്രേണികളിലുള്ളവരുമായി സംവാദത്തിലേർപ്പെടുകയും ചെയ്തു. ഇംഗ്ലീഷിൽ മാത്രം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രചനകൾ 50-ലേറെ ഭാഷകളിലേക്ക്‌ തർജ്ജമ ചെയ്തിട്ടുണ്ട്‌. 1986ൽ നിര്യാതനായി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited