Sep 25 03:10:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്‌ഛൻ

 

By the same author


തുഞ്ചത്ത്‌ രാമാനുജൻ എഴുത്തച്‌ഛൻ

രാമായണം കിളിപ്പാട്ടും ഭാരതം കിളിപ്പാട്ടും മാത്രമേ എഴുത്തച്‌ഛന്റെ കൃതികളായുളളു എന്നു വന്നാൽപോലും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിനുളള സ്‌ഥാനത്തിനും സ്വാധീനത്തിനും ഉടവൊന്നും തട്ടുകയില്ല. ആ കൃതികളിലൂടെ കേരളത്തിലെ സാഹിത്യസംസ്‌കാരവും കേരളീയരിൽ ഒരു വലിയ വിഭാഗത്തിന്റെ ആദ്ധ്യാത്‌മികസംസ്‌കാരവും എഴുത്തച്‌ഛൻ വളർത്തി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited