Sep 19 01:12:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാധു ഇട്ടിയവിരാ

 

By the same author


സാധു ഇട്ടിയവിരാ

1922 മാർച്ച്‌ 18-ന്‌ പാലായ്‌ക്കടുത്തുളള കൊല്ലപ്പളളിയിൽ ജനിച്ചു. 1958 മുതൽ ദൈവസ്‌നേഹഗായകനായി നാടെങ്ങും ചുറ്റി സഞ്ചരിക്കുന്നു. കേരളമൊട്ടാകെയും ഇന്ത്യയിലെ പല ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും പ്രസംഗപര്യടനം നടത്തിയിട്ടുണ്ട്‌. മുപ്പതോളം പുസ്‌തകങ്ങൾ മലയാളത്തിലും 43 പുസ്‌തകങ്ങൾ ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തി. ആനുകാലികങ്ങളിലായി എഴുതിയിട്ടുളള ലേഖനങ്ങൾ നിരവധിയാണ്‌. 1981-ൽ ആൽബർട്ട്‌ ഷ്വൈറ്റ്‌സർ അന്തർദ്ദേശീയ അവാർഡും 1993-ൽ അൽബേരിയോൺ അവാർഡും 1997-ൽ ദർശന അവാർഡും 1998-ൽ മങ്കുഴിക്കരി അവാർഡും 1999-ൽ സുവർണ്ണരേഖ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

ഭാര്യഃ ലാലിക്കുട്ടി. മകൻഃ ജിജോ (വിദ്യാർത്ഥി)

വിലാസംഃ

ജീവജ്യോതി,

ഇരമല്ലൂർ,

കോതമംഗലം - 686 691


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited