Nov 17 14:20:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. അരവിന്ദൻ

കെ. അരവിന്ദൻ

മലപ്പുറം ജില്ലയിലെ നന്നംമുക്ക്‌ സ്വദേശി. ഗുരുവായൂർ ശ്രീകൃഷ്‌ണയിലും ആലുവ യു.സി.കോളേജിലുമായി പഠനം. ആദ്യനോവൽ ‘വഴിയോരത്തെ മുക്കൂറ്റിപ്പൂക്കൾ’ 1986-ലെ മനോരാജ്യം അവാർഡും 1989-ലെ ഉറൂബ്‌ അവാർഡും നേടി. ‘സുകന്യയുടെ ഒരോർമ്മക്കുറിപ്പ്‌’, വെയിൽ മാഞ്ഞ താഴ്‌വര‘, ’കൃഷ്‌ണവേണി‘ എന്നീ നോവലുകൾ എക്‌സ്‌പ്രസ്സ്‌ വാരികയിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.

ഭാര്യഃ രത്നവല്ലി. മക്കൾഃ അരുൺ, ആരതി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited