Nov 18 13:10:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒളപ്പമണ്ണ

 


ഒളപ്പമണ്ണ

ഒളപ്പമണ്ണ സുബ്രഹ്‌മണ്യൻ നമ്പൂതിരിപ്പാട്‌ (1923-2000)

1923 ജനുവരി 10ന്‌ പാലക്കാട്ട്‌ ഒളപ്പമണ്ണ ഇല്ലത്ത്‌ ജനിച്ചു. കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിലിലും കേരള സംഗീതനാടക അക്കാദമി നിർവാഹകസമിതിയിലും കേരള കലാമണ്ഡലം ജനറൽ കൗൺസിലിലും അക്കാദമിക്‌ കൗൺസിലിലും അംഗമായിരുന്നു. കലാമണ്ഡലം വൈസ്‌ ചെയർമാൻ, ചെയർമാൻ എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, ഓടക്കുഴൽ അവാർഡ്‌, ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ. 21 കൃതികൾ പ്രസിദ്ധപ്പെടുത്തി. 2000 ഏപ്രിൽ 10 ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited