Nov 15 05:55:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ.മനോഹരൻ

 


എം.കെ.മനോഹരൻ

കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ 1959-ൽ ജനിച്ചു. അച്‌ഛൻഃ എം.നാണു. അമ്മഃ എം.കെ.കൗസു. പെരളശ്ശേരി ഗവ.ഹൈസ്‌കൂൾ, കണ്ണൂർ ശ്രീനാരായണ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ‘മലയാള’ത്തിൽ ബിരുദം. ‘നോവ്‌’ എന്ന കുട്ടികളുടെ നാടകസമാഹാരത്തിന്‌ പി. നരേന്ദ്രനാഥ്‌ അവാർഡും, സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌. ചന്തുവിന്റെ വിശേഷങ്ങൾ, സതീശൻ, അലോഷ്യസിന്റെ അമ്മ, ചിത്രശലഭങ്ങളുടെ തീവണ്ടി എന്നിവയാണ്‌ കൃതികൾ. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തലശ്ശേരി ശാഖയിൽ ജോലി ചെയ്യുന്നു.

ഭാര്യഃ പ്രീത വി.എം.

മക്കൾഃ അഷിത, അലോഷ്‌

വിലാസംഃ

‘വിശ്രാന്തി’

പി.ഒ. മുണ്ടലൂർ

കണ്ണൂർ - 670 622


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited