Nov 18 00:32:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാരാത്ത്‌ ഗോപാലൻ

 


കാരാത്ത്‌ ഗോപാലൻ

1934 ഡിസംബർ 9-​‍ാംനു തൃശ്ശൂർ ജില്ലയിൽ പൂങ്കുന്നത്ത്‌ ജനിച്ചു. പിതാവ്‌ഃ പെരിഞ്ചേരി ചക്കാലക്കൽ അപ്പുകുട്ടൻ എഴുത്തച്ഛൻ. മാതാവ്‌ഃ പൂങ്കുന്നം കാരാത്ത്‌ ലക്ഷ്‌മി അമ്മ. പൂങ്കുന്നം ഗവഃസ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. തൃശൂർ സി.എം.എസ്സ്‌ ഹൈസ്‌കൂളിൽ നിന്ന്‌ എസ്‌.എസ്‌.എൽ.സിയും രാമവർമ്മപുരം ട്രെയ്‌നിംഗ്‌ കോളേജിൽനിന്നും ടി.ടി.സിയും ജയിച്ചു. 18 വയസ്സിൽ അദ്ധ്യാപകനായി. 35 വർഷം പല സ്‌കൂളുകളിലുമായി മാറിമാറി ജോലി ചെയ്‌തു. 1986-ൽ പഠിച്ച സ്‌കൂളിൽ നിന്നുതന്നെ വിരമിച്ചു.

ഭാര്യഃ രാധ

മക്കൾഃ അജിത്‌കുമാർ, അനിത, ആശ.

വിലാസംഃ

കാരാത്ത്‌ ഗോപാലൻ

വിയ്യൂർ, തൃശൂർ-10


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited