Sep 19 07:07:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രഘുനാഥൻ പറളി

രഘുനാഥൻ പറളി

1974 മെയ്‌ 28-ന്‌ പാലക്കാട്‌ ജില്ലയിലെ പറളിയിൽ ജനിച്ചു. ഓടനൂർ ജി.എൽ.പി.സ്‌കൂൾ, പറളി ഹൈസ്‌കൂൾ, ഒറ്റപ്പാലം എൻ.എസ്‌.എസ്‌. കോളേജ്‌ എന്നിവിടങ്ങളിൽ ഔപചാരിക വിദ്യാഭ്യാസം. 98 മുതൽ മലപ്പുറം ജില്ലയിലെ താനൂരിൽ ഗവ.സ്‌കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയനായ നിരൂപകൻ. ദർശനങ്ങളുടെ മഹാവിപിനം എന്ന നിരൂപണഗ്രന്ഥം കുറച്ചുമുമ്പ്‌ പ്രസിദ്ധീകൃതമായി.

വിലാസംഃ

രഘുനാഥൻ പറളി,

പറളി പി.ഒ.,

പാലക്കാട്‌ - 678 612

ഫോൺഃ 0491-857017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited