Sep 23 22:10:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എൻ. ശ്രീകണ്‌ഠൻ നായർ

സി.എൻ. ശ്രീകണ്‌ഠൻ നായർ

1928 മാർച്ച്‌ 31 ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. പഠനകാലത്തുതന്നെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1950 മുതൽ പത്രപ്രവർത്തകൻ. 1960 മുതൽ 63 വരെ കേരള ഗവൺമെന്റിന്റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചു. 4 കഥാസമാഹാരങ്ങൾ, 9 നാടകങ്ങൾ, ഏകാങ്കങ്ങൾ. 15 ലധികം കൃതികൾ.

1976 ഡിസംബർ 17ന്‌ എറണാകുളത്ത്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited