Sep 19 04:29:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.വി. ശ്രീവത്സൻ

 

By the same author


പി.വി. ശ്രീവത്സൻ

1954 ഒക്‌ടോബർ 10 ന്‌ വാഴേങ്കടയിൽ ജനിച്ചു.

അച്‌ഛൻ ഃ നാട്യാചാര്യൻ പദ്‌മശ്രീ വാഴേങ്കട കുഞ്ചുനായർ.

അമ്മ ഃ പടിഞ്ഞാറെ വെളിങ്ങോട്ട്‌ ലക്ഷ്‌മിക്കുട്ടിയമ്മ.

വാഴേങ്കട യു.പി. സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ ചെർപ്പുളശ്ശേരി, എം.ഇ.എസ്‌. കോളജ്‌ മണ്ണാർക്കാട്‌, ഗവ. വിക്‌ടോറിയ കോളജ്‌ പാലക്കാട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്‌ഥൻ.

ഭാര്യ ഃ രമണി. മക്കൾ ഃ കൃഷ്‌ണദേവ്‌, ലക്ഷ്‌മിപ്രിയ.

വിലാസംഃ

രമണീയം,

മുണ്ടക്കോട്ടുകുർശ്ശി,

ഷൊർണൂർ - 2


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited