Nov 17 12:43:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി. സജീവ്‌കുമാർ

 


ഡോ.പി. സജീവ്‌കുമാർ

1972 ഒക്‌ടോബർ രണ്ടിന്‌ തൃശ്ശൂർ ജില്ലയിലെ അരിമ്പൂരിൽ ജനിച്ചു. അച്‌ഛൻ പാലിശ്ശേരി വേണുഗോപാലമേനോൻ. അമ്മ ഉണിക്കാട്ടിൽ ജയഭാരതി (മലയാള വിദ്വാൻ).

സ്‌കൂൾ വിദ്യാഭ്യാസം അരിമ്പൂരിൽ. തുടർന്ന്‌ തൃശ്ശൂർ സെന്റ്‌ തോമസ്‌കോളേജിൽ പ്രീഡിഗ്രി പഠനം. 1995-ൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന്‌ എം.ബി.ബി.എസ്‌. പാസ്സായി.

മൂന്നുവർഷത്തോളം തൃശ്ശൂർ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം ലക്‌ചറർ ആയിരുന്നു. ഇപ്പോൾ കേരള ഹെൽത്ത്‌ സർവ്വീസിൽ അസിസ്‌റ്റന്റ്‌ സർജൻ, ആയി മെഡിക്കൽ കോളേജ്‌ നെഞ്ചുരോഗാശുപത്രിയിൽ ജോലി ചെയ്യുന്നു. ആദ്യകവിത 1986-ൽ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും പത്രങ്ങളിലും കവിതകളും, കഥകളും എഴുതാറുണ്ട്‌. 1991-ൽ തിരുവനന്തപുരം ദൂരദർശൻ നിർമ്മിച്ച രക്തദാനം ജീവദാനം എന്ന ഡോക്യുമെന്ററിക്ക്‌ തിരക്കഥ എഴുതിയിട്ടുണ്ട്‌.

വിലാസംഃ

ഡോ.പി. സജീവ്‌കുമാർ,

ഉജ്ജയിനി,

അരിമ്പൂർ,

തൃശ്ശൂർ - 680 620


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited