Sep 24 03:24:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ചന്ദ്രശേഖരൻപിളള

 

By the same author


കെ. ചന്ദ്രശേഖരൻപിളള

1945ൽ കുടശ്ശനാട്ട്‌ (പന്തളം) ജനിച്ചു. പന്തളം എൻ.എസ്‌.എസ്‌.കോളജിലും വിക്രം സർവ്വകലാശാലയിലുമായി ഉപരിപഠനം പൂർത്തിയാക്കി. 1967 മുതൽ എൻ.എസ്‌.എസ്സിന്റെ വിവിധ കോളജുകളിൽ ഇംഗ്ലീഷ്‌ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. പന്തളം എൻ.എസ്‌.എസ്‌. കോളജിൽ ദീർഘകാലം ഇംഗ്ലീഷ്‌ വകുപ്പുമേധാവിയായിരുന്നു. 1962-ൽ ആദ്യകവിത പ്രകാശനം ചെയ്‌തു. തുടർന്ന്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും ശ്രദ്ധേയങ്ങളായ നിരവധി കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. വിവിധ സാഹിത്യസാംസ്‌കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു.

ഭാര്യഃ ജയശ്രീ. മക്കൾഃ പ്രവീൺ, ചാന്ദ്‌നി.

വിലാസംഃ

കല്‌പക,

പൂവനശ്ശേരിൽ,

തോന്നല്ലൂർ,

പന്തളം-689 501


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited