Sep 23 11:36:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചെറുശ്ശേരി

ചെറുശ്ശേരി

മലയാള സാഹിത്യത്തിൽ സമുന്നതസ്‌ഥാനം അലങ്കരിക്കുന്ന കൃഷ്‌ണഗാഥയുടെ കർത്താവ്‌. ഉത്തരകേരളത്തിലെ കുറുമ്പ്രനാട്‌ താലൂക്കിൽ ചെറുശ്ശേരി എന്നു പേരുളള ഇല്ലത്ത്‌ ജനിച്ചതായി കരുതപ്പെടുന്നു. കോലത്തനാടു ഭരിച്ചിരുന്ന ഉദയവർമ്മരാജാവിന്റെ സദസ്യനായിരുന്നു കവി എന്ന്‌ കൃഷ്‌ണഗാഥയുടെ തുടക്കത്തിൽതന്നെ സൂചനയുണ്ട്‌. മറ്റു തെളിവുകൾ ലഭ്യമല്ല. (കോലത്തിരി ഉദയവർമ്മയുടെ കാലം 15-​‍ാം ശതകത്തിന്റെ ഉത്തരാർദ്ധമാണെന്ന്‌ കണക്കാക്കപ്പെടുന്നു) അഗാധമായ സൗന്ദര്യബോധം പ്രകടിപ്പിച്ച ചെറുശ്ശേരി മലയാളഭാഷയുടെ അഭിമാനസ്‌തംഭമായി നിലകൊളളുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited