Nov 14 17:26:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ. കരുണാകരൻ

 

By the same author


ഇ. കരുണാകരൻ

പ്രശസ്‌ത എഴുത്തുകാരൻ ഉറൂബിന്റെയും (പി.സി.കുട്ടികൃഷ്‌ണൻ) ഇ.ദേവകിയമ്മയുടെയും മകനായി 6.11.1948ൽ പൊന്നാനിയിൽ ജനിച്ചു. കുതിരവട്ടം യു.പിസ്‌കൂൾ, മലബാർ ക്രിസ്‌ത്യൻകോളേജ്‌ ഹൈസ്‌ക്കൂൾ, സെന്റ്‌ ജോസഫ്‌ കോളേജ്‌ ദേവഗിരി, ഗുരുവായൂരപ്പൻ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1974-ൽ ജോലിതേടി കൽക്കത്തയിലേക്ക്‌ പോയി. അവിടെ ഒരു ബോൾ ബെയറിങ്ങ്‌ കമ്പനിയുടെ റപ്രസന്റേറ്റീവ്‌ ആയി ജോലി. 1980-ൽ ആ ജോലി മതിയാക്കി കേരളത്തിലേക്ക്‌ തിരിച്ചുവന്നു. 1980 തൊട്ട്‌ സാഹിത്യഅക്കാദമിയിൽ ജോലിചെയ്‌തു. 1981 മാർച്ച്‌ 15-ന്‌ പി.കെ.ലക്ഷ്‌മിയെ വിവാഹം ചെയ്‌തു. 2..3..2001വെളളിയാഴ്‌ച121&2 മണിയോടെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ വെച്ച്‌ അന്തരിച്ചു. 1978-ൽ തന്റെ ആദ്യ കഥാസമാഹാരം ശ്രീകുമാരപക്ഷി പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കഥാസമാഹാരമാണിത്‌. മുപ്പത്തഞ്ചോളം ചെറുകഥകൾ, കുറച്ചുലേഖനങ്ങൾ, അനേകം കുറിപ്പുകൾ, അപ്പൻ തമ്പുരാനെക്കുറിച്ച്‌ ടി.വി.സ്‌ക്രിപ്‌റ്റ്‌. ഇത്രയുമാണ്‌ കരുണാകരന്റെ ജീവിതത്തിന്റെ നീക്കിയിരിപ്പുകൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited