Sep 19 05:04:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ അതിരുങ്കൽ

ജോസഫ്‌ അതിരുങ്കൽ

1967 ജൂൺ ഒന്നിന്‌ പത്തനംതിട്ട ജില്ലയിൽ അതിരുങ്കലിൽ ജനിച്ചു. അച്‌ഛൻ പരേതനായ ജോൺ പി.വി. അമ്മ അന്നമ്മ. കുറച്ചുകാലം ഡൽഹിയിൽ ഫ്രീലാൻഡ്‌ ജേർണലിസ്‌റ്റായിരുന്നു. 2001 മുതൽ റിയാദിൽ ജോലി നോക്കുന്നു. കഥകൾ ഗൾഫിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനകളുടെ പുരസ്‌കാരത്തിനു അർഹമായിട്ടുണ്ട്‌. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌.

ഭാര്യഃ ജീജ. മകൻഃ ക്രിസ്‌

വിലാസംഃ പ്ലാവിളയിൽ, അതിരുങ്കൽ, പത്തനംതിട്ട-689693


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited