Nov 20 20:06:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫാദർ ആന്റണി എലവംകുടി

ഫാദർ ആന്റണി എലവംകുടി

ഫാദർ ആന്റണി എലവംകുടി പെരുമ്പാവൂരിന്‌ വടക്ക്‌ അയ്‌മുറി ഗ്രാമത്തിൽ 1924 നവംബർ 15-നു ജനിച്ചു. ദേവസ്സി-മറിയം എന്നിവർ മാതാപിതാക്കൾ. 1955 മാർച്ച്‌ 12-​‍ാം തീയതി പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിൽ വികാരിയായും സ്ഥാപനങ്ങളിൽ മാനേജരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിൽ ചാപ്ലിനാണ്‌. ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ ഫാദർ ആന്റണി എലവംകുടി ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ 26 ഗ്രന്ഥങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited