Nov 14 19:41:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. ബൽരാജ്‌ കുമാർ

 

By the same author


ജി. ബൽരാജ്‌ കുമാർ

1959 മാർച്ച്‌ 31ന്‌ കൊല്ലം ജില്ലയിലെ കൊട്ടാരക്കര പളളിക്കലിൽ ജനിച്ചു. അച്‌ഛൻ പരേതനായ എം. ഗോപാലകൃഷ്‌ണൻ. അമ്മഃ ശ്രീമതി ചെല്ലമ്മ.

കൊട്ടാരക്കര ഗവണ്മെന്റ്‌ ഹൈസ്‌കൂൾ, കൊല്ലം ശ്രീനാരായണാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ, വില്‌പനനികുതി വകുപ്പിൽ അസിസ്‌റ്റന്റ്‌ സെയിൽസ്‌ ടാക്‌സ്‌ ഓഫീസർ തസ്‌തികയിൽ കൊട്ടാരക്കരയിൽ ജോലി ചെയ്യുന്നു. വിവിധ ബാലസാഹിത്യപ്രസിദ്ധീകരണങ്ങളിലും മറ്റ്‌ ആനുകാലികങ്ങളിലും എഴുതി വരുന്നു. വിദ്യാഭ്യാസകാലത്ത്‌ വിവിധ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചിരുന്നു.

ഭാര്യ ഃ എം.ഡി. മിനി.

മക്കൾ ഃ സ്വാതിജ, സൗമിനി.

വിലാസംഃ

ശാന്താഭവൻ,

പളളിക്കൽ പി.ഒ.

കൊട്ടാരക്കര


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited