Sep 26 09:01:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പെരുമൺ ഗോപാലകൃഷ്‌ണൻ

പെരുമൺ ഗോപാലകൃഷ്‌ണൻ

കൊല്ലംജില്ലയിലെ പെരുമണ്ണിൽ ജനനം. പുത്തൻപുരയിൽ ശ്രീധരൻ-കൗസല്യ ദമ്പതിമാരുടെ രണ്ടു പുത്രൻമാരിൽ മൂത്തയാൾ. പത്തുകൊല്ലമായി കേരളശബ്‌ദം ഗ്രൂപ്പ്‌ പ്രസിദ്ധീകരണങ്ങളുടെ മുംബയ്‌ലേഖകൻ. ചെറുകഥ, ബാലകഥ, നർമ്മകഥ, ഫീച്ചർ, ലേഖനം എന്നീ ഇനങ്ങളിലായി പ്രസിദ്ധീകരിച്ചവ ആയിരത്തോളം. ദുരന്തപഥത്തിലെ ചന്ദ്രൻ (നോവൽ), അവൾ ഒരു കടങ്കഥ (കഥകൾ) എന്നിവയാണ്‌ പുസ്‌തകരൂപത്തിലുളള പ്രധാനകൃതികൾ.

ഭാര്യഃ സുജാത. മകൾഃ സുനിത.

വിലാസംഃ

3, ലക്ഷ്‌മി നിവാസ്‌,

ശാന്തി നഗർ,

റോഡ്‌ നമ്പർ 27,

വാഗ്‌ളെ എസ്‌റ്റേറ്റ്‌,

താനെ - 400 604.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited