Nov 15 17:59:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. സോമൻ

പി. സോമൻ

തിരുവനന്തപുരത്തിനടുത്ത്‌ പാതിരിക്കോട്ടിൽ 1952-ൽ ജനിച്ചു. വിതുര ഗവൺമെന്റ്‌ ഹൈസ്‌കൂൾ, കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം അധ്യാപകൻ.

കൃതികൾഃ ദേവദാസികളും സാഹിത്യചരിത്രവും, കാവ്യം അന്നരസമയം, അപാരതയിലെ അഗ്‌നിച്ചിറകുകൾ, അധികാരം അശ്ലീലത സാഹിത്യം, പൂന്താനം-പാഠവും പഠനവും (നിരൂപണം) ഒരു ചാരക്കഥയുടെ പര്യവസാനം (കഥകൾ)

ഭാര്യഃ അജിതാദേവി

മക്കൾഃ അനന്തു, അരവിന്ദ്‌പാപ്പു

വിലാസംഃ

ടി.സി. 33&1209

പൂമുറ്റം

മഞ്ചാടിമൂട്‌

വട്ടിയൂർക്കാവ്‌

തിരുവനന്തപുരം-695 013


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited