Nov 17 00:15:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. പവിത്രൻ

 

By the same author


ആർ. പവിത്രൻ

കൊല്ലം ജില്ലയിൽ കടപ്പാക്കട സ്വദേശി. പിതാവ്‌ഃ ജി. രാമകൃഷ്‌ണൻ. അമ്മഃ ലക്ഷ്‌മിക്കുട്ടി. ഉളിയകോവിൽ കെ.വി.എസ്‌.എൻ.ഡി.പി.യു.പി.എസ്‌., പട്ടത്താനം ക്രിസ്‌തുരാജ്‌ ഹൈസ്‌കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പൊളിറ്റിക്കൽ സയൻസിൽ എം.എ.ബിരുദം. ആദ്യകൃതിയായ ‘കാഴ്‌ചയിലെ കാണാത്തലങ്ങൾ’ എന്ന ചലച്ചിത്ര പഠന ഗ്രന്ഥത്തിന്‌ കൊടുപ്പുന്ന അവാർഡും മൈത്രി ചലച്ചിത്ര സാഹിത്യ പുരസ്‌കാരവും ലഭിച്ചു. കേരളശബ്‌ദം വാരികയുടെ അസോസിയേറ്റ്‌ എഡിറ്റർ.

ഭാര്യഃ കോമളം.

മക്കൾഃ ഐശ്വര്യ, ശ്രുതി.

വിലാസംഃ

വയലിൽ വീട്‌

കടപ്പാക്കട

കൊല്ലം - 8.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited