Nov 17 03:54:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുഞ്ഞുണ്ണി

 

By the same author


കുഞ്ഞുണ്ണി

1927 മെയ്‌ 10നു ജനിച്ചു. അച്‌ഛൻഃ ഞായപ്പിളളി ഇല്ലത്ത്‌ നീലകണ്‌ഠൻ മൂസ്സത്‌. അമ്മഃ അതിയാരത്ത്‌ നാരായണിയമ്മ. കോഴിക്കോട്‌ രാമകൃഷ്‌ണ മിഷൻ ഹൈസ്‌കൂളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്‌ഠിച്ച ശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. നർമബോധം തുളുമ്പുന്ന ലഘുകവിതകളും വാങ്ങ്‌മയരേഖാചിത്രങ്ങളും ആപ്‌തവാക്യതുല്യമായ ഈരടികളും കുട്ടിക്കവിതകളും ചമച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുണ്ണി അവിവാഹിതനാണ്‌. കുഞ്ഞുണ്ണിയുടെ കവിതകൾ, കവിത, രാഷ്‌ട്രീയം, കടങ്കഥകൾ, വിത്തും മുത്തും, കുറ്റിപ്പെൻസിൽ, ഊണുതൊട്ട്‌ ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകൾ (സമ്പൂർണ സമാഹാരം), ചെറിയ കുട്ടിക്കവിതകൾ, വലിയ കുട്ടിക്കവിതകൾ എന്നിവയാണ്‌ പ്രധാന കൃതികൾ.

വിലാസംഃ

അതിയാരത്ത്‌

വലപ്പാട്‌ 680 567


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited