Nov 15 06:17:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൈതയ്‌ക്കൽ സോമക്കുറുപ്പ്‌

കൈതയ്‌ക്കൽ സോമക്കുറുപ്പ്‌

1963-ൽ കൊല്ലം ജില്ലയിലെ ശൂരനാട്‌ ആനയടിക്കു സമീപം കൈതയ്‌ക്കൽ ഗ്രാമത്തിൽ കൊല്ലന്റേയ്യത്തു വീട്ടിൽ എം.ജി. ബാലകൃഷ്‌ണപിളളയുടെയും കെ.സരസ്വതിയമ്മയുടെയും മൂത്തമകനായി ജനിച്ചു. വിദ്യാഭ്യാസംഃ തോട്ടുവാ ഗവഃഎൽ.പി.എസ്‌, തെങ്ങമം മാനേജുമെന്റ്‌ യു.പി.എസ്‌., തെങ്ങമം ഗവഃഹൈസ്‌കൂൾ, കോഴിക്കോട്‌ സർവ്വകലാശാല എന്നിവിടങ്ങളിൽ. 1983-ൽ വാർത്താ ഏജൻസിയായ പി.ടി.ഐ.യുടെ ന്യൂഡൽഹി ഓഫീസിൽ സർവ്വീസിൽ പ്രവേശിച്ചു. ഇപ്പോൾ പി.ടി.ഐയുടെ തിരുവനന്തപുരം ബ്യൂറോയിൽ ഉദ്യോഗസ്ഥൻ.

വിലാസംഃ

കൊല്ലന്റെയ്യത്തു വീട്‌

കൈതയ്‌ക്കൽ, ആനയടി പി.ഒ.

ശൂരനാട്‌ വഴി. പിൻഃ 690 522


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited