Nov 16 19:23:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺ റീഡ്‌ (1887-1920)

ജോൺ റീഡ്‌ (1887-1920)

അമേരിക്കൻ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സ്ഥാപകരിലൊരാൾ. സാഹിത്യകാരനും സാമൂഹ്യകാര്യലേഖകനും. അദ്ദേഹത്തിന്റെ ഈ പുസ്‌തകം ആദ്യമായി 1919-ൽ അമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോവിയറ്റുയൂണിയനിൽ അതിന്റെ റഷ്യൻ പരിഭാഷ ഇറങ്ങിയത്‌ 1923-ലാണ്‌. അതിനുശേഷം അവിടെ അതിന്റെ അനേകം പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്‌. ലെനിന്റെയും ക്രൂപ്‌സ്‌കയയുടേയും അവതാരികകളോടുകൂടിയാണ്‌ അവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുളളത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited