Nov 14 19:19:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉദയകുമാർ

ഉദയകുമാർ

1958-ൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കനേലയിൽ ജനിച്ചു. അച്‌ഛൻഃ ശ്രീ.വി.കുട്ടൻപിളള അമ്മഃ ശ്രീമതി. സി.സരോജിനിയമ്മ. മെരിറ്റ്‌ സ്‌കോളർഷിപ്പോടുകൂടി കോളെജ്‌വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. 1993-ൽ ചെറുകഥയ്‌ക്കുളള കുങ്കുമം അവാർഡും 1994-ൽ നോവലെറ്റിനുളള കുങ്കുമം അവാർഡും ലഭിച്ചു. കേരള നിയമസഭാസെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ.

ഭാര്യഃ ശ്യാമളകുമാരി.

മക്കൾഃ ജിതിൻശ്യാം, മിഥുൻശ്യാം.

വിലാസംഃ

രചന

ആൽത്തറമൂട്‌

ചിറയിൻകീഴ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited