Nov 19 00:02:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുട്ടിശങ്കര മേനോൻ

കുട്ടിശങ്കര മേനോൻ

ജനനം 1112-ലെ മീനരോഹിണി. അമ്മ അങ്ങാടിപ്പുറത്തിന്നടുത്ത്‌ പുഴക്കാട്ടിരി മുതൽപുരയിടത്ത്‌ കളത്തിൽ കുഞ്ഞുകുട്ടി അമ്മ. അച്ഛൻ മേലെവീട്ടിൽ ആറ്റുപുറത്ത്‌ നാരായണൻ നായർ. പുഴക്കാട്ടിരി-കുറ്റിപ്പുറം-വളാഞ്ചേരി പെരുന്തൽമണ്ണ എന്നിവിടങ്ങളിൽ സ്‌കൂൾ ജീവിതം. സ്‌കൂൾ ജീവിതകാലത്ത്‌ സ്‌കൂൾ ലീഡർ, സ്‌ക്ട്ട്‌, കവി, വാഗ്‌മി, നടൻ, സംഘാടകൻ എന്നനിലകളിൽ പ്രവർത്തിച്ചിരുന്നു. അന്നേ ബാദിധാരി. ഉപരിപഠനം ഗാന്ധിസം-നാസിക്കിലെ ത്രംബക്‌ വിദ്യാമന്ദിരം. 1972ൽ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിൽ സജീവ പങ്കാളിത്തം.

കൃതികൾഃ വൈരംങ്ങോട്ടിൽ ഭഗവതി, സിദ്ധാശ്രമം-നാടകം, പരശുരാമായണം-നാടകം, ആനക്കഥകൾ, കുട്ടികളുടെ വി.പി.മേനോൻ ബാലസാഹിത്യം, അഭിനവശാകുന്തളം-നാടകം.

ഭാര്യഃ തങ്കമ്മ

മക്കൾഃ ശാന്ത, കുട്ടൻ, അമ്മു, കുഞ്ഞൻ.

പേരക്കുട്ടികൾഃ ചിന്നു, ചിന്നൻ, അപ്പു, അച്ചു, വിച്ചു, സച്ചു, ശങ്കു, ശിങ്കു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited