Nov 17 12:08:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബെന്യാമിൻ

 

By the same author


ബെന്യാമിൻ

യഥാർത്ഥനാമംഃ ബെന്നി ഡാനിയേൽ. 1971ൽ പന്തളത്തിനടുത്ത്‌ കുളനടയിൽ ജനനം. പിതാവ്‌ഃ പി.എം.ദാനിയേൽ. മാതാവ്‌ഃ അമ്മിണി ദാനിയേൽ (98-ൽ നിര്യാതയായി). മാന്തുക ഗവഃയു.പി.എസ്‌., പന്തളം എൻ.എസ്‌.എസ്‌. ബോയ്‌സ്‌ ഹൈസ്‌ക്കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌, കോയമ്പത്തൂർ നഞ്ചപ്പ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി എന്നിവിടങ്ങളിൽ പഠനം.

ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമ നേടി. 92 മുതൽ ബഹ്‌റൈനിൽ ജോലി ചെയ്യുന്നു. യുത്തനേസിയ ആദ്യ കഥാസമാഹാരം.

ഭാര്യഃ ആശ.

വിലാസംഃ

മണ്ണിൽ,

കുളനട പി.ഒ.

689 503.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited