Sep 25 18:08:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വില്യം ഷെയ്‌ക്‌സ്‌പിയർ

വില്യം ഷെയ്‌ക്‌സ്‌പിയർ

ആധുനികകാലത്തെ വിശ്വസാഹിത്യനായകൻമാരിൽ ഏറ്റവും പ്രസിദ്ധൻ. വില്യം ഷെയ്‌ക്‌സ്‌പിയർ 1564-ൽ ജനിച്ചു. 37 നാടകങ്ങളും ഏതാനും കവിതകളുമാണ്‌ ഷെയ്‌ക്‌സ്‌പിയർ രചിച്ചത്‌. നാടകങ്ങളിൽ 13 ശുഭാന്തങ്ങളും 10 ദുരന്തങ്ങളും കൂടാതെ 10 ചരിത്രകൃതികളും 4 ദുരന്തശുഭാന്തങ്ങളും ഉണ്ട്‌. അദ്ദേഹത്തിന്റെ നാടകങ്ങളിലും കവിതകളിലും കാവ്യഭാവനയുടെ ഉജ്ജ്വലവിളയാട്ടം കാണാം. 1616 ഏപ്രിൽ 23-ന്‌ അദ്ദേഹം അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited