Nov 21 13:05:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷമ്മിരാജ്‌

ഷമ്മിരാജ്‌

സുവോളജിയിലും സോഷ്യോളജിയിലും ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌. ഇരുപതിലേറെ വർഷത്തെ ലൈബ്രറി പ്രൊഫഷണൽ പരിചയവും. ഇപ്പോൾ കാലിക്കറ്റ്‌ സർവ്വകലാശാല ലൈബ്രറിയിൽ സേവനമനുഷ്‌ഠിക്കുന്നു.

1981-ൽ അക്കാദമിക്‌ ലൈബ്രേറിയൻമാരുടെ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ സംഘടനയായ ‘അക്കാദമിക്‌ ലൈബ്രേറിയൻസ്‌ അസോസിയേഷ’ന്‌ രൂപം നല്‌കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്‌. ഇത്‌ ആദ്യ പുസ്‌തകം.

ജനനം 1953 ഡിസംബറിൽ. സ്വദേശം നൂറനാട്‌.

ഭാര്യഃ രേണുക.

മകൾഃ നിരഞ്ഞ്‌ജന

വിലാസംഃ

മംഗലശ്ശേരിൽ,

പടനിലം,

നൂറനാട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited