Sep 23 12:42:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുരളി

മുരളി

‘മുരളി’ എന്ന പേരിൽ എഴുതുന്ന വി.മുരളീധരൻ നായർ തിരുവനന്തപുരം ജില്ലയിൽ പളളിപ്പുറത്ത്‌ 1953 സെപ്‌റ്റംബറിൽ ജനിച്ചു. അച്‌ഛൻഃ എം.വിശ്വംഭരൻ നായർ. അമ്മഃ ആർ.ഗോമതി അമ്മ. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുശേഷം 1977-ൽ കേരളകൗമുദിയിൽ പത്രപ്രവർത്തകനായി. 1981-ൽ കോളേജ്‌ അദ്ധ്യാപകനായി.

കലാകൗമുദിയിലും മാതൃഭൂമിയിലും ശ്രദ്ധേയമായ ഒട്ടേറെ സീരീസുകൾ ചെയ്‌തു. “നാടകം ജീവിതമാക്കിയവർ” എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളത്തിലെ കർഷക സമരങ്ങളെക്കുറിച്ചുളള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ്‌ വകുപ്പിൽ റീഡറാണ്‌. ഭാര്യ ആർ.പുഷ്‌പകുമാരി തിരുവനന്തപുരം ഗവഃആർട്‌സ്‌ കോളേജിൽ ഇക്കണോമിക്‌സ്‌ ലക്‌ചററാണ്‌.

മക്കൾഃ ശ്യാം, ശരത്‌.

വിലാസംഃ

സൗപർണ്ണിക

ടി.സി. 07&1504

കൊച്ചുളളൂർ

മെഡിക്കൽ കോളേജ്‌ പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited