Sep 26 03:16:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ.ആർ. പ്രസാദ്‌

ജെ.ആർ. പ്രസാദ്‌

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, വഞ്ചിയൂർ സ്വദേശി. അച്‌ഛൻഃ ജനാർദ്ദനൻ വൈദ്യർ, അമ്മഃ തങ്കമ്മ. കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം ‘രാഷ്‌ട്രശില്‌പി’ ലിറ്റിൽ മാഗസിൻ എഡിറ്റു ചെയ്‌തു പ്രസിദ്ധീകരിച്ചിരുന്നു. വര പഠിക്കാത്ത ചിത്രകാരൻ. കോളേജ്‌ പഠനകാലത്തും പിന്നീടും പെയിന്റിങ്ങിന്‌ അവാർഡുകളും ബഹുമതിപത്രങ്ങളും ലഭിച്ചിട്ടുണ്ട്‌. 1980ൽ മാതൃഭൂമിയിൽ ചിത്രകാരനായി. ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗം, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ മെമ്പർ-1991-93 വർഷങ്ങളിൽ. കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡു കമ്മിറ്റി ജൂറി മെമ്പർ-1996. ചിത്രകല, സിനിമ ഈ വിഷയങ്ങളെക്കുറിച്ച്‌ എഴുതാറുണ്ട്‌. ചലച്ചിത്ര കലാസംവിധായകൻ. കോഴിക്കോട്‌ ബിലാത്തിക്കുളം ജേർണലിസ്‌റ്റുകോളനിയിൽ താമസിക്കുന്നു.

ഭാര്യഃ വസന്തകുമാരി. ഹൈസ്‌ക്കൂൾ ടീച്ചർ. മക്കൾഃ ഇന്ദുലേഖ, രോഹിൺ.

വിലാസംഃ

ചീഫ്‌ ആർട്ടിസ്‌റ്റ്‌

മാതൃഭൂമി

കോഴിക്കോട്‌ - 673 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited