Sep 22 20:54:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടോം.ജെ.മങ്ങാട്ട്‌

ടോം.ജെ.മങ്ങാട്ട്‌

1972 ജൂൺ 18-ന്‌ മീനച്ചിൽ താലൂക്കിലെ പൂഞ്ഞാറിൽ മങ്ങാട്ട്‌ എം.ജി. തമ്പിയുടെയും മേരിക്കുട്ടിയുടെയും പുത്രനായി ജനനം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഒന്നാം റാങ്കോടെ എം.എ.പൂർത്തിയാക്കി. കംപ്യൂട്ടർ ആപ്ലിക്കേഷൻസിലും പ്രോഗ്രാമിങ്ങിലും പരിശീലനം നേടിയിട്ടുണ്ട്‌. 1993 മുതൽ പത്രപ്രവർത്തനരംഗത്ത്‌. ദീപിക, സദ്‌വാർത്ത, മംഗളം എന്നീ പത്രങ്ങളിൽ ജോലി ചെയ്‌തു. ഇപ്പോൾ ബാലരമയിൽ സബ്‌ എഡിറ്റർ. മലയാള മനോരമ പ്രസിദ്ധീകരണങ്ങളിൽ ഇൻഫർമേഷൻ ടെക്‌നോളജി സംബന്ധമായ പംക്‌തികളും ലേഖനങ്ങളും എഴുതുന്നു.

ഭാര്യഃ സ്വപ്‌ന. ഒരു മകളുണ്ട്‌.

വിലാസംഃ

മങ്ങാട്ട്‌

പൂഞ്ഞാർ തെക്കേക്കര

കോട്ടയം - 686 582


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited