Nov 20 21:10:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി. ബേബി

കെ.വി. ബേബി

1953-ൽ മൂക്കന്നൂരിൽ ജനിച്ചു. 1979 മുതൽ അദ്ധ്യാപകൻ. ഇപ്പോൾ തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽ. ആദ്യസമാഹാരം ‘അടയിരിക്കുന്ന കിളി’. 1996-ൽ ദില്ലിയിൽ വച്ചു നടന്ന ആകാശവാണിയുടെ റിപ്പബ്ലിക്‌ദിന ദേശീയ സർവഭാഷാ കവിസമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു.

വിലാസംഃ

അനാമിക

മംഗലം ഗാർഡൻസ്‌

തൃശൂർ ഈസ്‌റ്റ്‌ - 680 005.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited