Sep 23 23:11:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാങ്ങാട്‌ രത്നാകരൻ

മാങ്ങാട്‌ രത്നാകരൻ

വടക്കേ മലബാറിലെ ബാരാ ഗ്രാമത്തിൽ 1962 ൽ നവംബർ 25-ന്‌ ജനിച്ചു. അച്‌ഛൻഃ കെ.വി.കൃഷ്‌ണൻ നായർ. അമ്മഃ എ.നാരായണിയമ്മ. വെടിക്കുന്ന്‌ യു.പി. സ്‌കൂൾ, ഉദുമ ഗവ. ഹൈസ്‌കൂൾ, കാസർകോട്‌ ഗവഃ കോളജ്‌, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്‌, ദൽഹി സർവ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോൾ ഏഷ്യാനെറ്റ്‌ കോഴിക്കോട്‌ ബ്യൂറോയിൽ പ്രത്യേക പ്രതിനിധി.

കൃതികൾഃ വാസ്‌തവം (എഡിറ്റർ) മേഘരൂപൻ (സമാഹരണം)

ഭാര്യഃ പ്രീതി

മകൻഃ മുരളീകൃഷ്‌ണൻ

വിലാസംഃ

ഏഷ്യാനെറ്റ്‌ ന്യൂസ്‌

സൗഭാഗ്യ കോംപ്ലക്‌സ്‌

മാവൂർ റോഡ്‌

കോഴിക്കോട്‌-673 004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited