Sep 24 16:35:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുഭാഷ്‌ ചന്ദ്രൻ

സുഭാഷ്‌ ചന്ദ്രൻ

1972-ൽ ആലുവയ്‌ക്കടുത്ത്‌ കടുങ്ങല്ലൂരിൽ ജനിച്ചു. അച്‌ഛൻ ഃ ചന്ദ്രശേഖരൻപിളള, അമ്മ ഃ പൊന്നമ്മ. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌, മഹാരാജാസ്‌, ലോ കോളെജ്‌, ഭാരതീയവിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1994-ൽ എം.എ. മലയാളം ഒന്നാംറാങ്ക്‌ നേടി. നിയമപഠനം പൂർത്തിയാക്കിയില്ല. 1994-ൽ കോളെജുവിദ്യാർത്ഥികൾക്കായി ‘മാതൃഭൂമി’ നടത്തിയ കവിതാസമാഹാരത്തിൽ ‘ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയം’ ഒന്നാംസമ്മാനം നേടി. 1995-ലെ അങ്കണം - ഇ.പി. സുഷമഅവാർഡ്‌ ‘മരിച്ചവരുടെ ചെറിയ ഓഫിസ്‌’ എന്ന കഥയ്‌ക്കു ലഭിച്ചു. ‘മാതൃഭൂമി’ പിരിയൊഡിക്കൽസിൽ സബ്‌എഡിറ്റർ. ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയം (കഥാസമാഹാരം) ആദ്യപുസ്‌തകം.

ഭാര്യ ഃ ജയശ്രീ. മകൾ ഃ സേതുപാർവ്വതി.

വിലാസം ഃ

മാതൃഭൂമി

കോഴിക്കോട്‌ - 673001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited