Nov 21 09:04:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.എം. ഗിരീഷ്‌ (1957)

 


ഡോ. പി.എം. ഗിരീഷ്‌ (1957)

കോഴിക്കോട്‌ സ്വദേശി. പി.കെ. രാജാമണി അയ്യരുടെയും ചന്ദ്രികയുടെയും മകൻ. കോഴിക്കോട്‌ ഗവഃ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എം.ഏ; എം.ഫിൽ; പി.എച്ച്‌.ഡി. ബിരുദങ്ങൾ. കൃതികൾഃ കേരളത്തിലെ ആചാരഭാഷ. അധികാരവും ഭാഷയും. ഇപ്പോൾ മൈസൂരിലെ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യൻ ലാംഗ്വേജ്‌സിൽ അധ്യാപകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited