Sep 24 14:04:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ജി. ബാലസുബ്രമണിയൻ (1959)

 


ഡോ.ജി. ബാലസുബ്രമണിയൻ (1959)

മണ്ണാർകുടി സ്വദേശി. ഗോവിന്ദസാമിയുടെയും മാരിയമ്മാളുടെയും മകൻ. മണ്ണാർകുടി ഗവ. ആർട്‌സ്‌ കോളജ്‌, മധുരൈ കാമരാജ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എം.ഏ (ലിംഗ്വിസ്‌റ്റിക്‌സ്‌), എം.ഏ (തമിഴ്‌), പി.എച്ച്‌.ഡി. ബിരുദങ്ങൾ. എം.ടി., അയ്യപ്പപണിക്കർ, കാവാലം നാരായണപണിക്കർ എന്നിവരുടെ കൃതികൾ തമിഴിലേക്കും ഏതാനും തമിഴ്‌കഥകൾ മലയാളത്തിലേക്കും (പി.എം.ഗിരീഷ്‌, ടി.ജിതേഷ്‌ എന്നിവരോടൊപ്പം) വിവർത്തനം ചെയ്‌തിട്ടുണ്ട്‌. 1989 മുതൽ കാലിക്കറ്റ്‌ സർവ്വകലാശാലയിലെ മലയാളവിഭാഗത്തിൽ അധ്യാപകൻ.

ഭാര്യഃ തേൻമൊഴി

മക്കൾഃ കലൈക്കണ്ണൻ, വരുൺ ഗോവിന്ദ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited