Nov 18 07:44:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചാരു നിവേദിത

 

By the same author


ചാരു നിവേദിത

നാഗപട്ടണം സ്വദേശി. കൃഷ്‌ണസ്വാമിയുടെയും പാർവതിയുടെയും മകൻ. ഡൽഹി, പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിലായി പോസ്‌റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ഇരുപത്തിമൂന്നുവർഷത്തെ സേവനത്തിനുശേഷം 2001 ആഗസ്‌റ്റിൽ സ്വയം വിരമിച്ചു. കുടിയേറ്റ തമിഴരുടെ സാഹിത്യ സംഘടനകളായ ‘ഇലക്കിയ മന്റ’ങ്ങളുടെ ആഭിമുഖ്യത്തിൽ ഫ്രാൻസ്‌, ബൽജിയം, ജർമ്മനി എന്നിവിടങ്ങളിൽ സമകാലിക തമിഴ്‌സാഹിത്യത്തെക്കുറിച്ച്‌ 2000 നവംബർ ഡിസംബർ മാസങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ലാറ്റിൻ അമേരിക്കൻ സിനിമഃ ആൻ ഇൻട്രൊഡക്ഷൻ (പഠനം), എക്‌സിസ്‌റ്റ്യൻഷ്യലിസവും ഫാൻസിബനിയനും, സീറോഡിഗ്രി (നോവലുകൾ)നേനോ (ചെറുകഥകൾ) എന്നിവയ്‌ക്കു പുറമെ നിരവധി കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ലാറ്റിൻ അമേരിക്കൻ കഥകൾ തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. കിരണം, ചിതൈവ്‌ എന്നീ ലിറ്റിൽ മാഗസിനുകളിൽ തുടർച്ചയായി എഴുതുന്നു.

ഭാര്യഃ അവന്തിക

മക്കൾഃ രേഷ്‌മ, നിലോഷർ, കാർത്തിക്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited