Sep 25 14:13:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രമീള. പി.

 

By the same author


പ്രമീള. പി.

പരേതനായ ഒ.കെ.കുണ്ടന്റെയും, നാരായണിയുടേയും മകളായി 1959 ജൂൺ 4-ന്‌ വടകരയിൽ ജനിച്ചു. വടകരയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1978 മുതൽ തലശ്ശേരിയിൽ താമസം. 1982 മുതൽ 93 വരെ കേരളാ ഹരിജൻ സേവക്‌ സംഘത്തിന്റെ കീഴിൽ ക്രഷ്‌വർക്കറായി സാമൂഹ്യസേവനം ചെയ്‌തു. 1994 മുതൽ അംഗൻവാടി വർക്കർ. 1997-ൽ മഹിളാ ചന്ദ്രികയുടെ പ്രഥമ കഥാ അവാർഡും, അതേ വർഷത്തിൽ അരങ്ങ്‌ കലാ സാഹിത്യവേദി (ജിദ്ദ) മിനിക്കഥാ അവാർഡും ലഭിച്ചു. സൂര്യനെ കാക്കുന്ന തുഷാരബിന്ദുക്കൾ (നോവൽ) അവസ്ഥാന്തരം (കഥകൾ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിവാഹിത. രണ്ട്‌ മക്കൾ

വിലാസംഃ

“പ്രവീൺ”,

ചിറക്കര പി.ഒ.

തലശ്ശേരി - 670 104.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited