Nov 21 23:49:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.ആർ. ഇന്ദുഗോപൻ

ജി.ആർ. ഇന്ദുഗോപൻ

1974 ഏപ്രിൽ 19-ന്‌ കൊല്ലം ജില്ലയിൽ ഇരവിപുരം വാളത്തുംഗലിൽ ജനനം. 1995 മുതൽ പത്രപ്രവർത്തകൻ. 1997-ലെ കുങ്കുമം നോവൽ അവാർഡ്‌ ഭൂമിശ്‌മശാനത്തിന്‌ ലഭിച്ചു. ഈ നോവൽ പുസ്‌തകമായിട്ടുണ്ട്‌.

വിലാസംഃ

ജി.ആർ. ഇന്ദുഗോപൻ,

സബ്‌ എഡിറ്റർ,

മലയാള മനോരമ,

കൊച്ചി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited