Sep 23 11:39:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തയ്യിൽ രാധാകൃഷ്‌ണൻ

തയ്യിൽ രാധാകൃഷ്‌ണൻ

കുന്നംകുളത്തിനടുത്ത്‌ ചിറമനങ്ങാട്‌ ഗ്രാമത്തിൽ ജനിച്ചു. ആ ഗ്രാമത്തിലെ എൽ.പി. സ്‌കൂളിൽ മൂന്നുവർഷം പഠിച്ചു. പിന്നീട്‌ അഞ്ചു സ്‌കൂളുകളിലായി സ്‌കൂൾ വിദ്യാഭ്യാസം. തൃശൂർ കേരളവർമ്മ കോളേജിൽനിന്നും പ്രീഡിഗ്രി, പാറ്റ്‌ന, മംഗലാപുരം, ബോംബെ എന്നിവിടങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം. ബോംബെയിലെ ജെസ്‌ലോക്‌, വാഡിയ ഹോസ്‌പിറ്റലുകളിലെ ഇൻഫർട്ടിലിറ്റി യൂണിറ്റുകളിൽ പ്രവർത്തിച്ചു. ഇപ്പോൾ തൃശൂരിൽ ഇൻഫർട്ടിലിറ്റി സ്‌പെഷലിസ്‌റ്റായി ജോലിയെടുക്കുന്നു. മൂന്നുവർഷം പാറ്റ്‌നയിൽനിന്നും ഒരു പ്രമുഖ വാരികയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചു. ആദ്യ നോവലായ ‘ഷീൻ’ ടാഗോർ അവാർഡു നേടി.

ഭാര്യഃ രമ,

മക്കൾഃ വർഷപ്രിയ, വിശാഖ.

വിലാസംഃ

‘ദേവപ്രയാഗ’, ആർഷനഗർ

ശങ്കരയ്യറോഡ്‌, തൃശൂർ - 680 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited